511. പാലക്കാട് കോട്ട പണികഴിപ്പിച്ചതാര്?
ഹൈദര്‍ അലി
512. ചെറുകുന്നപ്പുഴയില്‍ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ട് ഏതാണ്?
മംഗലം ഡാം
513. സൈലന്റ് വാലി ഏത് ജില്ലയിലാണ്?
പാലക്കാട്
514. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചതാര്?
വൈദ്യരത്നം പി എസ് വാര്യര്‍ (1902)
515. തുഞ്ചന്‍ സ്മൃതി മണ്ഡലം സ്ഥിതിചെയ്യുന്നത് എവിടെ?
തിരൂര്‍
No comments:
Post a Comment