61. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
അഗസ്ത്യമല
62. വിക്രം സാരാഭായി സ്പേസ് സെന്റര്‍ എവിടെ?
തുമ്പ
63. പത്തനംതിട്ടയിലെ ഒരേയൊരു റയില്‍വേസ്റ്റേഷന്‍ ഏതാണ്?
തിരുവല്ല
64. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോര്‍ ആന്റ് ഫോക് ആര്‍ട്ട്സ് സ്ഥിതിചെയ്യുന്നത് എവിടെ?
മണ്ണടി
65. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?
പത്തനംതിട്ട
No comments:
Post a Comment