Saturday, June 26, 2010

My own Kerala 42

206. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ?
കൊട്ടാരക്കര

207. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത്?
കാസര്‍കോട്

208. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ഏത്?
തെന്മല

209. തിരുവിതാംകൂറിലെ ആദ്യത്തെ റയില്‍പാത ഏതാണ്?
ചെങ്കോട്ട പുനലൂര്‍

210. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം:
മണ്ണടി

No comments: