Saturday, June 26, 2010

My own Kerala 10

46 കേരളത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക തൊഴിലാളികള്‍ ഉള്ള ജില്ല:
പാലക്കാട്

47 പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നതെവിടെ?
കീഴാറ്റൂര്‍ (പെരിന്തല്‍മണ്ണയ്ക്കടുത്ത്)

48 കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?
കരിപ്പൂര്‍(മലപ്പുറം ജില്ല)

49 സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍ സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത്?
മലപ്പുറം

50. സമ്പൂര്‍ണ്ണ കോള വിമുക്ത ജില്ല ഏത്?
കോഴിക്കോട്

No comments: