Saturday, June 26, 2010

My own Kerala 11

51. കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീന പ്രദേശം;
മാഹി

52. കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല ഏത്?
വയനാട്

53 കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ട് ഏത്?
ബാണാസുര സാഗര്‍

54. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര്‍ഭ ഡാം ഏതാണ്?
ബാണാസുര പ്രോജക്റ്റ്

55. കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
ഏഴിമല

No comments: