Saturday, June 26, 2010

My own Kerala 15

71. ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍സ് സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
മൂവാറ്റുപുഴ

72. കേരളത്തിലെ ആദ്യത്തെ വന്യജീവി സംരക്ഷണ കേന്ദ്രം:
തേക്കടി

73. തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിച്ച തിരുവിതാംകൂറിലെ രാജാവ് ആര്?
ശ്രീ ചിത്തിരതിരുനാള്‍

74. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം:
തേക്കടി

75. വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത്?
കല്യാശ്ശേരി

No comments: