Saturday, June 26, 2010

My own Kerala 16

76. ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല:
എറണാകുളം

77. എറണാകുളം എപ്പോഴാണ് സമ്പൂര്‍ണ്ണ സാക്ഷരത നേടിയത്?
1990 ഫെബ്രുവരി 4

78. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം:
എറണാകുളം

79. കേരള കലാമണ്ഡലം സ്ഥാപിച്ചതെപ്പോള്‍?
1930

80. പൂരങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത്?
തൃശൂര്‍

No comments: