81. കേരളത്തിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ഏതാണ്?
വരവൂര്‍
82. കേരളത്തില്‍ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉള്ള ജില്ല:
പാലക്കാട്
83. കേരളത്തില്‍ ഏറ്റവും കുറവ് വ്യവസായശാലകള്‍ ഉള്ള ജില്ല ഏത്?
കാസര്‍കോട്
84. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേസ്റ്റേഷന്‍ ഏതാണ്?
ഷോര്‍ണൂര്‍
85. കേരളത്തില്‍ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
പാലക്കാട്
No comments:
Post a Comment