86. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍ തോട്ടം ഏതാണ്?
കനോലി പ്ലോട്ട്
87. വാഗണ്‍ട്രാജഡി മെമ്മോറിയല്‍ ടൗണ്‍ ഹാള്‍ എവിടെയാണ്?
തിരൂര്‍
88. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
കോഴിക്കോട്
89. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍ തോട്ടം എവിടെയാണ്?
വെളിയം തോട് (നിലമ്പൂര്‍)
90. ഏറ്റവും കൂടുതല്‍ ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല ഏത്?
കോഴിക്കോട്
No comments:
Post a Comment