116. ഐ ടി കോറിഡോര്‍ സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം:
കഴക്കൂട്ടം
117. സംസ്ഥാന ഗ്രാമ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?
കൊട്ടാരക്കര
118. ആദ്യത്തെ അക്ഷയകേന്ദ്രം തുടങ്ങിയ പഞ്ചായത്ത്?
പള്ളിക്കല്‍ (മലപ്പുറം)
119. നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്
കരിവെള്ളൂര്‍ (കണ്ണൂര്‍)
120. കേരള സ്റ്റേറ്റ് കരകൗശല വികസന കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
No comments:
Post a Comment