121. കേരളത്തിലെ ഏറ്റവും വലിയ ജയില്‍ എവിടെ സ്ഥിതിചെയ്യന്നു?
പൂജപ്പുര
122. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായല്‍ ഏത് ജില്ലയിലാണ്?
കൊല്ലം
123. കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?
ആര്യങ്കാവ്
124. പുരാതനകാലത്ത് കൊല്ലം ഏതു പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്?
തെന്‍വഞ്ചി
125. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമണ്‍ ഏത് ജില്ലയിലാണ്?
കൊല്ലം
No comments:
Post a Comment