Saturday, June 26, 2010

My own Kerala 23

111. ശ്രീ നാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നല്കിയത് എവിടെവച്ചാണ്?
കാലടിയിലെ അദ്വൈതാശ്രമം

112. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം :
എറണാകുളം

113. ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം:
തിരുവനന്തപുരം

114. സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം:
കാക്കനാട്

115. കേരളത്തില്‍ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
ഇടുക്കി

No comments: