106. കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം എവിടെയാണ്?
പിരപ്പന്‍കോട്
107. കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ ഡിവിഷന്‍:
തിരുവനന്തപുരം
108. സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത്?
പാലക്കാട്
109. കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില്‍ എവിടെ?
നെയ്യാറ്റിന്‍കര
110. ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് സ്ഥിതിചെയ്യുന്നത് എവിടെ?
കളമശ്ശേരി
No comments:
Post a Comment