Saturday, June 26, 2010

My own Kerala 21

101കേരളത്തില്‍ ഏറ്റവും കുറവ് താലൂക്കുകള്‍ ഉള്ള ജില്ല ഏത്?
കാസര്‍കോട്

102. കേരളത്തിലെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം കേരളാ നിയമ സഭയില്‍ പ്രതിനിധാനം ചെയ്തിരുന്ന അസംബ്ലി മണ്ഡലം ഏത്?
നീലേശ്വരം

103. കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല ഏത്?
കാസര്‍കോട്

104. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ജില്ല ഏത്?
കണ്ണൂര്‍

105. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം

No comments: