Saturday, June 26, 2010

My own Kerala 20

96. മലബാര്‍ ജില്ലകളില്‍ റെയില്‍വേ ഇല്ലാത്ത ജില്ല:
വയനാട്

97. കണ്ണൂര്‍ ജില്ലയിലെ അതിപ്രാചീനമായ ഒരു അനുഷ്ടാനകല:
തെയ്യം

98. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?
കണ്ണൂര്‍

99. കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപം കൊണ്ട മുന്‍സിപാലിറ്റി ഏത്?
മട്ടന്നൂര്‍

100. രണ്ടാം ബര്‍ദോളി എന്നറിയപ്പെടുന്ന സ്ഥലം:
പയ്യന്നൂര്‍

No comments: