91. ഏഷ്യയില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഭൂഗര്‍ഭ ഡാം ഏതാണ്?
ബാണാസുര പ്രോജക്റ്റ്
92. സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൂര്‍ ഏത് ജില്ലയിലാണ്?
കോഴിക്കോട്
93. കേരളത്തില്‍ ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല ഏത്?
വയനാട്
94. വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്?
കോഴിക്കോട്
95. അപൂര്‍വ്വ ഇനത്തില്‍ പെട്ട പക്ഷികള്‍ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം:
പക്ഷിപാതാളം
No comments:
Post a Comment