196. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികശരീരം അടക്കം ചെയ്ത കണ്ണൂരിലെ പ്രസിദ്ധമായ കടലോരം ഏത്?
പയ്യാമ്പലം
197. കേരളത്തിലെ ഏറ്റവും പ്രസിദ്ധ ജലക്ഷേത്രമായ അനന്തപുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
കാസര്‍കോട്
198. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്ന ജില്ല ഏതാണ്?
കാസര്‍കോട്
199. ജനസംഖയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്?
തിരുവനന്തപുരം
200. ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ?
പൂജപ്പുര
No comments:
Post a Comment