191. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല ഏത്?
വയനാട്
192. രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത്?
വയനാട്
193. കേരളത്തിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എവിടെയായിരുന്നു?
ഇല്ലിക്കുന്ന് (തലശ്ശേരി)
194. പ്രസിദ്ധമായ പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
കണ്ണൂര്‍
195. പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
കണ്ണൂര്‍
No comments:
Post a Comment