186. ആമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം ഏത്?
കൊളാവി
187. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എവിടെയാണ്?
കോഴിക്കോട്
188. മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
കോഴിക്കോട്
189. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി ഏത്?
കാരാപ്പുഴ
190. മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്?
താമരശ്ശേരി ചുരം
No comments:
Post a Comment