Saturday, June 26, 2010

My own Kerala 37

181. എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചന്‍പറമ്പ് എവിടെയാണ്?
തിരൂര്‍

182. ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് എവിടെയാണ്?
പൊന്നാനി

183. കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം:
പൊന്നാനി

184. മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ?
ചന്ദനക്കാവ് (തിരുനാവായ)

185. കേരളാ സ്റ്റേറ്റ് കോ‌ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ സ്ഥിതിചെയ്യുന്നത് എവിടെ?
കോഴിക്കോട്

No comments: