Saturday, June 26, 2010

My own Kerala 36

176. കേരളത്തില്‍ ഏറ്റവും ചൂട് കൂടുതല്‍ ഉള്ള ജില്ല:
പാലക്കാട്

177. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം:
മലമ്പുഴ

178. മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ്?
ഭാരതപ്പുഴ

179. ഇന്ത്യന്‍ റെയര്‍ എര്‍ത്സ് സ്ഥിതിചെയ്യുന്നത് എവിടെ?
ആലുവ

180. കോട്ടയ്ക്കലിന്റെ പഴയ പേര്‍ എന്താണ്?
വെങ്കടകോട്ട

No comments: