Saturday, June 26, 2010

My own Kerala 35

171. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി നിര്‍മ്മിച്ചതെവിടെ?
കൊടുങ്ങല്ലൂര്‍ (തൃശൂര്‍ )

172. ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന്‍ പള്ളി നിര്‍മ്മിച്ചതെവിടെ?
കൊടുങ്ങല്ലൂര്‍ (തൃശൂര്‍ )

173. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ?
ചെറുതുരുത്തി(തൃശൂര്‍)

174. പാലക്കാട് റയില്‍വേ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ്?
ഒലവക്കോട്

175. സിംഹവാലന്‍ കുരങ്ങുകള്‍ക്ക് പ്രസിദ്ധമായ നാഷണല്‍ പാര്‍ക്ക്:
സൈലന്റ് വാലി

No comments: