166. എള്ള് ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല:
എറണാകുളം
167. ഇന്ത്യയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ വിമാനത്താവളം:
നെടുമ്പാശ്ശേരി
168. കേരളത്തില്‍ അവസാനം രൂപം കൊണ്ട സര്‍വ്വകലാശാല(2005)
കൊച്ചി നിയമ സര്‍വ്വകലാശാ
169. കേരളത്തിലെ ആദ്യ നിയമ സാക്ഷരതാ വ്യവഹാര വിമുക്ത ഗ്രാമം ഏതാണ്?
ഒല്ലൂക്കര
170 കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്?
തൃശൂര്‍
No comments:
Post a Comment