Saturday, June 26, 2010

My own Kerala 33

161. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി എവിടെയാണ്?
മട്ടാഞ്ചേരി

162 ഇന്ത്യയിലെ ആദ്യ റബര്‍ പാര്‍ക്ക് എവിടെയാണ്?
ഐരാപുരം

163. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങളുള്ള ജില്ല:
എറണാകുളം

164. കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്?
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ (2003 മേയ് 13)

165. കേരളത്തിലെ ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്?
അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇടപ്പള്ളി (2004)

No comments: