156. ഏത് വില്ലേജിനെ എറണാകുളം ജില്ലയോട് ചേര്‍ത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്?
കുട്ടമ്പുഴ
157. കേരളത്തില്‍ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്?
ഇടുക്കി
158. കേരളത്തില്‍ ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത്:
കുമളി
159. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം:
ഉടുമ്പന്‍ചോല
160. കേരളവും തമിഴുനാടും തമ്മില്‍ തര്‍ക്കം നടക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏത് ജില്ലയിലാണ്?
ഇടുക്കി
No comments:
Post a Comment