151. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എപ്പോള്‍?
1887
152. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെനിന്നാണ്?
കോട്ടയം
153. ഇന്ത്യയിലെ ഏക പുല്‍ത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
കാസര്‍കോട്
154 2009 ല്‍ തേക്കടി തടാകത്തില്‍ അപകടത്തില്‍പെട്ട വിനോദ സഞ്ചാര കോര്‍പ്പറേഷന്റെ ബോട്ടിന്റെ പേരെന്താണ്?
ജലകന്യക
155. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ജില്ല ഏത്?
ഇടുക്കി
No comments:
Post a Comment