136. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവായ ശക്തി ഭദ്രന്റെ ജന്മസ്ഥലം എവിടെയാണ്?
കൊടുമണ്‍
137. തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചിരിക്കുന്ന കായല്‍ ഏത്?
വേമ്പനാട്
138 ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം ഏതായിരുന്നു?
അമ്പലപ്പുഴ
139. സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത് ജില്ലയിലാണ്?
ആലപ്പുഴ
140. കേരളത്തിലെ ആദ്യ സിനിമാ നിര്‍മ്മാണശാല ഏത്?
ഉദയ സ്റ്റുഡിയോ
No comments:
Post a Comment