141. കേരളത്തിലെ ഏറ്റവും പ്രധാന പരമ്പരാഗത വ്യവസായം ഏത്?
കയര്‍
142. കേരളത്തിലെ ആദ്യ സിനിമാ നിര്‍മ്മാണശാലയായ ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത് ജില്ലയിലാണ്?
ആലപ്പുഴ
143. സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാര്‍ക്ക് എവിടെയാണ്?
അരൂര്‍
144. കേരളത്തില്‍ സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗ്രാമം ഏത്?
നെടുമുടി
145. കേരളത്തില്‍ സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മുന്‍സിപാലിറ്റി ഏത്?
ചെങ്ങന്നൂര്‍
No comments:
Post a Comment