131. കേരളത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ്?
പത്തനംതിട്ട
132. ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ഉള്ള ജില്ല ഏത്?
കാസര്‍കോട്
133 കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നതെവിടെ?
ചെറുകോല്‍പ്പുഴ
134. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല്‍പ്പുഴ ഏത് ജില്ലയിലാണ്?
പത്തനംതിട്ട
135. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവ് ആര്?
ശക്തി ഭദ്രന്‍
No comments:
Post a Comment