216. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ഏത്?
മണ്ണാറശാല
217. പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് എവിടെയാണ്?
ആലപ്പുഴ
218. പമ്പ, മണിമല എന്നീ നദികള്‍ ഏത് കായലിലാണ് ചേരുന്നത്?
വേമ്പനാട്ടുകായലില്‍
219. കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
കോട്ടയം
220. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ്?
കോട്ടയം
No comments:
Post a Comment