221. കേരളത്തില്‍ ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത്:
വട്ടവട
222. കേരളത്തില്‍ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ഏത്?
ഇടുക്കി
223. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം:
മൂലമറ്റം
224. കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു?
കണ്ണൂര്‍
225. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള ജില്ല ഏത്?
ഇടുക്കി
No comments:
Post a Comment