111. തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
112. കിഴവന്‍ രാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ്:
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
113. തിരുവിതാംകൂറിലെ ആദ്യ ദിവാന്‍ എന്നറിയപ്പെടുന്നത് ആരാണ്?
രാജാ കേശവദാസന്‍
114. വേലുത്തമ്പി ദളവ ഏത് തിരുവിതാംകൂര്‍ രാജാവിന്റെ ദിവാനായിരുന്നു?
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ
115. വേലുത്തമ്പി ദളവ ജനിച്ചതെവിടെ?
തലക്കുളം
No comments:
Post a Comment