156. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത്?
ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ
157. തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത് എവിടെയാണ്?
ആലപ്പുഴ
158. പാശ്ചാത്യരീതിയിലുള്ള ചികിത്സാസമ്പ്രധായം തിരുവിതാംകൂറില്‍ നടപ്പിലാക്കിയത് ആര്?
റാണി ഗൗരി ലക്ഷ്മി ഭായി
159. നൃത്തത്തില്‍ വര്‍ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നതാര്?
സ്വാതി തിരുനാള്‍
160. തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക് എന്ന ലഘുലേഖ എഴുതിയത് ആര്?
ജി പരമേശ്വരന്‍ പിള്ള
No comments:
Post a Comment