36. ഏറ്റവും കൂടുതല്‍ കാലം കേരളാസ്പീക്കര്‍ ആയിരുന്ന വ്യക്തി:
വക്കം പുരുഷോത്തമന്‍
37. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായിരുന്ന വ്യക്തി:
എം വിജയകുമാര്‍
38. ഏറ്റവും കൂടുതല്‍ കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കര്‍:
എ സി ജോസ് (8 തവണ)
39. കേരള നിയമ സഭയുടെ ആദ്യ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു?
കെ ഒ അയിഷാഭായി
40. കേരള നിയമ സഭയുടെ ആദ്യ വനിതാ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു?
കെ ഒ അയിഷാഭായി
No comments:
Post a Comment