26. ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായാ ആദ്യ വ്യക്തി:
ആര്‍ ശങ്കര്‍
27. കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആര്?
ബി രാമകൃഷ്ണറാവു
28. കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവര്‍ണര്‍ ആര്?
ബി രാമകൃഷ്ണറാവു
29. കേരള ഗവര്‍ണര്‍ ആയിരുന്ന ആദ്യ വനിത:
ജ്യോതി വെങ്കിടാചലം
30. കേരള ഗവര്‍ണറായ ഏക മലയാളി:
വി വിശ്വനാഥന്‍
No comments:
Post a Comment