61. ആന്ധ്ര അരി ഇടപാടില്‍ അഴിമതി ആരോപിക്കപ്പെട്ട മന്ത്രി:
കെ സി ജോര്‍ജ്ജ്
62. ആന്ധ്ര അരി ഇടപാടിനെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ ഏത്?
ജസ്റ്റീസ് പി ടി രാമന്‍ നായര്‍ കമ്മിഷന്‍
63. മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആര്?
വി കെ വേലപ്പന്‍
64. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി ആരാണ്?
കെ എം മാണി
65. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ മന്ത്രി:
കെ മുരളീധരന്‍
No comments:
Post a Comment