Friday, July 2, 2010

Kerala Politics 24

116. കേരളത്തിന്റെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം:
പാറശ്ശാല

117. കേരളത്തിന്റെ വടക്കേയറ്റത്തെ നിയമസഭാ മണ്ഡലം:
മഞ്ചേശ്വരം

118. ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ല:
വയനാട്

119. ഏത് നിയമസഭയിലേക്കാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടത്?
പത്താം നിയമസഭ (13)

120. കേരളാ നിയമസഭയില്‍ ഏറ്റവും കുറച്ചുകാലം അംഗമായിരുന്ന വനിത:
റേച്ചല്‍ സണ്ണി പനവേലി

No comments: