91. കേരളാനിയമസഭയിലേക്ക് നടന്ന ഏത് പൊതുതിരഞ്ഞെടുപ്പിലാണ് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നത്?
1965
92. നിയമസഭാ ദ്വയാംഗ മണ്ഡലങ്ങള്‍ നിര്‍ത്തലാക്കിയത് ഏത് തിരഞ്ഞെടുപ്പ് മുതലാണ്?
1965
93. ഒരിക്കല്‍പോലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട കേരളചരിത്രത്തിലെ ആദ്യ നിയമസഭ:
1965 ലേത്
94. കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി:
എം ഉമേഷ് റാവു
95. കേരളാ നിയമസഭാ ചരിത്രത്തിലെ ആദ്യ വിജയി:
എം ഉമേഷ് റാവു (മഞ്ചേശ്വരം)
No comments:
Post a Comment