161. 1859 ല്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറ് മറച്ച് വസ്ത്രധാരണം നടത്തുന്നതിനുള്ള അധികാരം നല്കിയ രാജാവ് ആരാണ്?
ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ
162. തിരുവിതാംകൂറില്‍ ആദ്യമായി കയര്‍ ഫാക്ടറി ആരംഭിച്ചത് എവിടെയാണ്?
ആലപ്പുഴ
163. തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുന്നതിന്‍ മുന്‍കൈയെടുത്ത ദിവാന്‍ ആര്?
മാധവറാവു
164. ബ്രിട്ടീഷുകാരനായ കേണല്‍ മണ്‍റോ തിരുവിതാംകൂറിന്റെ ദിവാനായി സേവനം അനുഷ്റിച്ചത് ആരുടെ ഭരണകാലത്താണ്?
റാണി ഗൗരി ലക്ഷ്മി ഭായി
165. ബ്രിട്ടണിലെ വിക്ടോറിയ രജ്ഞി മഹാരാജപട്ടം നല്കിയ തിരുവിതാംകൂര്‍ രാജാവ് ആര്?
ആയില്യം തിരുനാള്‍ രാമവര്‍മ്മ
No comments:
Post a Comment