96. കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എം ഉമേഷ് റാവു ഏത് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ച്ത്?
മഞ്ചേശ്വരം
97. ഏറ്റവും കൂടുതല്‍ കാലം എം എല്‍ എ ആയിരുന്ന വ്യക്തി:
കെ ആര്‍ ഗൗരി
98. ഏറ്റവും കുറഞ്ഞകാലം എം എല്‍ എ ആയിരുന്ന വ്യക്തി:
സി ഹരിദാസ്
99. കേരളാ നിയമസഭയുടെ ഇപ്പോഴത്തെ മന്ദിരം ഉദ്ഘാടനം ചെയ്തതെന്നാണ്?
1988 മേയ് 22
100. കേരള നിയമ സഭയില്‍ കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധികരിച്ച വ്യക്തി:
എം വി രാഘവന്‍
No comments:
Post a Comment