171. തിരുവിതാംകൂറില്‍ മുന്‍സിഫ് കോടതികള്‍ സ്ഥാപിച്ചത് ആരാണ്?
സ്വാതി തിരുനാള്‍
172. തിരുവനന്തപുരത്ത് ലോ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
ആയില്യം തിരുനാള്‍ രാമവര്‍മ്മ
173. സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ എന്‍ജിനീയര്‍ ആരായിരുന്നു?
ബാര്‍ട്ടന്‍
174. ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പണ്ഡിതരില്‍ ഉള്‍പ്പെടത്തത് ആര്?
എ ആര്‍ രാജരാജ വര്‍മ്മ, കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍, രാജാ രവി വര്‍മ്മ
175. രാജാ രവി വര്‍മ്മ താമസിച്ചിരുന്ന കൊട്ടാരം:
മൂഢത്ത് മ0ം
No comments:
Post a Comment