Sunday, July 4, 2010

Kerala History 31

151. തിരുവിതാംകൂറില്‍ സെക്രട്ടേറിയറ്റ് സമ്പ്രദായം നടപ്പിലാക്കിയത് ആര്?
റാണി ഗൗരി ലക്ഷ്മി ഭായി

152. തിരുവിതാംകൂറില്‍ ഇംഗ്ലീഷ് സ്ക്കൂള്‍ സ്ഥാപിച്ചതാര്?
സ്വാതി തിരുനാള്‍

153. സ്വാതി തിരുനാള്‍ തിരുവിതാംകൂറില്‍ ആരംഭിച്ച ഇംഗ്ലീഷ് സ്ക്കൂള്‍ പില്‍ക്കാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത്?

രാജാസ് പ്രീ സ്കൂള്‍

154. തിരുവിതാംകൂറില്‍ നീതിന്യായ ഭരണപരിഷ്കാര രൂപരേഖ തയ്യാറാക്കിയ ദിവാന്‍ പേഷ്കാര്‍ ആര്?
കണ്ടന്‍ മേനോന്‍

155. തിരുവിതാംകൂറില്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ ആരംഭിച്ച രാജാവ് ആര്?
ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ

No comments: