Friday, July 2, 2010

Kerala Politics 21

101. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഒരേസമയം രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച ഏക വ്യക്തി:
കെ കരുണാകരന്‍ (മാള നേമം)

102. നിയമ സഭയുടെ ചരിത്രത്തില്‍ കൂറുമാറ്റനിരോധന നിയമം വഴി ആദ്യമായി പുറത്താക്കപ്പെട്ട വ്യക്തി:
ആര്‍ ബാലകൃഷ്ണപിള്ള

103. ഇന്ത്യയില്‍ ഏതെങ്കിലും നിയമ നിര്‍മ്മാണ സഭയില്‍ അംഗമാകുന്ന ആദ്യ വനിത:
തോട്ടയ്ക്കാട് മാധവി അമ്മ

104. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ (ഏക) മലയാളി;
ചേറ്റൂര്‍ ശങ്കരന്‍ നായര്‍ (1897)

105. കൊച്ചി, തിരു കൊച്ചി, കേരള നിയമ സഭകളിലും രാജ്യ സഭയിലും ലോകസഭയിലും അംഗമാകാന്‍ അവസരം ലഭിച്ച ഏക വ്യക്തി:
കെ കരുണാകരന്‍

No comments: