81. കേരള നിയമ സഭയിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വിജയി:
റോസമ്മ പുന്നൂസ്
82. കേരളത്തില്‍ ആദ്യമായി നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലം ഏത്?
ദേവികുളം (1958)
83. കേരളത്തിലെ ആദ്യത്തെ കൂട്ടു കക്ഷി സര്‍ക്കാര്‍ നേതൃത്വം നല്കിയത് ആരായിരുന്നു?
പട്ടം താണുപിള്ള
84. കോടതി വിധിയിലൂടെ നിയമ സഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി:
വി ആര്‍ കൃഷ്ണയ്യര്‍
85. കേരള നിയമ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം:
ആര്‍ ബാലകൃഷ്ണപിള്ള (25 വയസ്സ്)
No comments:
Post a Comment