66. നിയമസഭയെ അഭിമുഖീകരിക്കതെ രാജി വയ്ക്കേണ്ടി വന്ന മന്ത്രി:
കെ മുരളീധരന്‍
67. സിനിമാരംഗത്തുനിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി:
കെ ബി ഗണേഷ് കുമാര്‍
68. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വച്ച ആദ്യ മന്ത്രി:
ഡോ എ ആര്‍ മേനോന്‍
69. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി:
കെ എം മാണി (12 തവണ)
70. ഏറ്റവും കൂറ്റുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി:
കെ എം മാണി
No comments:
Post a Comment