121. നിയമസഭയ്ക്കു് പുറത്തുവച്ച് എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി:
മത്തായി ചാക്കോ(കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റല്‍)
122. പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം:
വി എസ് അച്ചുതാനന്ദന്‍
123. പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം:
പി സി വിഷ്ണനാഥ്
124. പന്ത്രണ്ടാം നിയമസഭയിലെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി:
സൈമണ്‍ ബ്രിട്ടോ
125. ഇപ്പോഴത്തെ നിയമസഭയില്‍ എത്ര ദേശീയ പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യമുണ്ട്?
4 (കോണ്‍ഗ്രസ്, സി പി എം, സി പി ഐ, എന്‍ സി പി)
No comments:
Post a Comment