1. ഇന്ത്യയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവില്‍ വന്നതെവിടെ?
കേരളം
2. ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്?
1957 ഏപ്രില്‍ 1(126 അംഗങ്ങള്‍)
3. ഒന്നാം നിയമസഭ അധികാരത്തില്‍ വന്നത് എന്നാണ്?
1957 ഏപ്രില്‍ 5 (11 അംഗ മന്ത്രി സഭ)
4. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ്?
1957 ഏപ്രില്‍ 27
5. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്?
ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്
No comments:
Post a Comment