126. 1789 ല്‍ ടിപ്പുവിന്റെ കേരള ആക്രമണകാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത ആര്?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
127. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്നതാര്?
രാജാ കേശവദാസന്‍
128. കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്?
വേലുത്തമ്പി ദളവ
129. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം:
1809 ജനുവരി 11
130. ബാലരാമപുരം നിര്‍മ്മിച്ച തിരുവീതാംകൂര്‍ ദിവാന്‍ ആരാണ്?
ദിവാന്‍ ഉമ്മിണിത്തമ്പി
No comments:
Post a Comment