106. രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് എവിടെ?
പറവൂര്‍ (1982 ലെ നിയമസഭാ തിരഞ്ഞെടുപ്പ്)
107. രണ്ടാം കേരള നിയമസഭയില്‍ അംഗങ്ങളായിരുന്ന ദമ്പതിമാര്‍:
കെ എ ദാമോദരമേനോനും ലീലാദാമോദരമേനോനും
108. കേരളാ നിയമസഭയുടെ ആദ്യ പ്രത്യേക സമ്മേളനം കൂടിയത് എന്നാണ്?
1969 ഒക്ടോബര്‍ 2 (മഹാത്മഗാന്ധി ജന്മ ശതാബ്ദി)
109. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് ജയിച്ച വ്യക്തി:
എം ചന്ദ്രന്‍ (47671 ആലത്തൂര്‍)
110. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ച വ്യക്തി:
എ എ അസീസ് (ഇരവിപുരം)
No comments:
Post a Comment