111. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മത്സരിച്ചത് ഏത് നിയോജക മണ്ഡലത്തിലാണ്?
റാന്നി (20 പേര്‍ 1987)
112. കേരളാനിയമസഭയിലെ ആദ്യ ബജറ്റ് അവതാരകന്‍:
സി അച്ചുതമേനോന്‍
113. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതതരിപ്പിച്ച ധനമന്ത്രി:
കെ എം മാണി (8തവണ)
114. ഗ്രാമപഞ്ചായത്ത്, ജില്ലാകൗണ്‍സില്‍, ജില്ലാപഞ്ചായത്ത്, കേരള നിയമസഭ, ലോകസഭ, രാജ്യസഭ എന്നിവിടങ്ങളില്‍ അംഗമാകാന്‍ അവസരം ലഭിച്ച വ്യക്തി:
എന്‍ കെ പ്രേമചന്ദ്രന്‍
115. കേരള നിയമസഭ ശാസിച്ച ആദ്യ പത്ര പ്രവര്‍ത്തകന്‍:
കലാനിലയം കൃഷ്ണന്‍ നായര്‍ (തനിനിറം മാനേജിംഗ് ഡയറക്ടര്‍)
No comments:
Post a Comment